മാധ്യമ പ്രവര്‍ത്തകരുടെ ശ്രദ്ധയ്ക്ക്

cautionകാസര്‍കോട്‌: ലോകസഭാ തെരഞ്ഞെടുപ്പ് നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് മാധ്യമ പ്രവര്‍ത്തകര്‍ക്ക് പോളിംഗ് സ്റ്റേഷനുകളിലും വോട്ടെണ്ണല്‍ കേന്ദ്രത്തിലും പ്രവേശിക്കുന്നതിന് ഇലക്ഷന്‍ കമ്മീഷന്‍ അനുവദിച്ച തിരിച്ചറിയല്‍ കാര്‍ഡുകള്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ നിന്നും കൈപ്പറ്റേണ്ടതാണെന്ന് അറിയിക്കുന്നു.

KCN

more recommended stories