മൂക്കിന് എത്രമണങ്ങള്‍ തിരിച്ചറിയാന്‍ കഴിയും

shivanനല്ലതും ചീത്തയുമായ നൂറ് കണക്കിന് മണങ്ങള്‍ എല്ലാ ദിവസവും നമ്മുടെ മൂക്കിലൂടെ കടന്നു വരുന്നുണ്ട്. നമ്മുടെ മൂക്കിന് എത്ര മണങ്ങള്‍ തിരിച്ചറിയാന്‍ കഴിയും? നമ്മുടെ മൂക്കിന് പതിനായിരത്തോളം മണങ്ങളെ വേര്‍തിരിച്ചറിയാന്‍ കഴിവുണ്ടെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. എന്നാല്‍ അമേരിക്കയിലെ റോക്ക് ഫെല്ലര്‍ സര്‍വ്വകലാശാലയിലെ ആന്‍ഡ്രിയോസ് കെല്ലര്‍ എന്ന ഗവേഷകനും സംഘവും ഇക്കാര്യത്തില്‍ ശരിയായ പഠനം നടത്താന്‍ തീരുമാനിച്ചു. അവരുടെ കണ്ടെത്തലില്‍ നമ്മുടെ മൂക്കിന് ഒരു ലക്ഷം കോടി മണങ്ങള്‍ തിരിച്ചറിയാന്‍ കഴിയുന്നുണ്ടത്രെ.

KCN

more recommended stories