കേരളത്തില്‍ ബീഫ് പ്രചരിപ്പിച്ചത് ഇ.എം.എസ്സാണെന്ന് ആര്‍.എസ്.എസ്.

rss emsകേരളത്തില്‍ ബീഫ് വിഭവങ്ങള്‍ക്ക് ഇത്രയേറെ പ്രചാരമുണ്ടാക്കിയത് ഇ.എം.എസ്സാണെന്ന് ആര്‍.എസ്.എസ്. മുഖപത്രമായ ഓര്‍ഗനൈസര്‍. ദളിത് പ്രവര്‍ത്തകരെയും മുസ്ലീങ്ങളെയും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭാഗമാക്കാനാണ് ഇ.എം.എസ്. ഇങ്ങനെ ചെയ്തതെന്ന് ഓര്‍ഗനൈസര്‍.

KCN

more recommended stories