എണ്‍മകജെയില്‍ ആര് ഭരിക്കും

enmAഎണ്‍മകജെയില്‍ യു.ഡി.എഫിനും ബി.ജെ.പിക്കും എഴ് വീതം സീറ്റുകളാണുള്ളത്. ഇവിടെ ഭരിക്കണമെങ്കില്‍ സിപിഎമ്മിന്റെ പിന്തുണ മുന്നണികള്‍ക്ക് ആവശ്യമാണ്. ഇത്തവണ ഭാരവാഹി തെരഞ്ഞെടുപ്പില്‍ നിന്നും മൂന്ന് സീറ്റുകളുള്ള സിപിഎം വിട്ട് നില്‍ക്കാനാണ് സാധ്യത.

KCN

more recommended stories