മഹമ്മൂദ് മുറിയനാവി രാജി വെക്കണം

 

tamam (4) copyകാഞ്ഞങ്ങാട് : ലീഗ് സ്ഥാനാര്‍ത്ഥി ക്കെതിരെ മ്ത്സരിച്ച് ജയിച്ച മഹമൂദ് മുറിയനാവി സി.പി.എമ്മിലേക്ക് പോയത് അപഹാസ്യമാണെന്ന് യൂത്ത് ലീഗ് നഗരസഭ കമ്മറ്രി ആരോപിച്ചു.കൗണ്‍സിലര്‍ സ്ഥാനം രാജിവെക്കാന്‍ മഹമൂദ് തയ്യാറകണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു

KCN

more recommended stories