റോഡ് അടച്ചിടും

Apple - Copy copyകാസര്‍കോട് : ഒടയംചാല്‍-ചെറുപുഴ പൊതുമരാമത്ത് റോഡില്‍ മെക്കാഡം ടാറിംഗ് പണി നടക്കുന്നതിനാല്‍ ഈ മാസം 26 മുതല്‍ 15 ദിവസത്തേക്ക് ഈ റോഡ് അടച്ചിടും. ചിറ്റാരിക്കാലില്‍ നിന്നും ചെറുപുഴയിലേക്ക് പോകേണ്ട വാഹനങ്ങള്‍ നല്ലോംപുഴ, പാലാവയല്‍, പുളിങ്ങോംവഴി പോകേണ്ടതാണെന്ന് എക്‌സിക്യൂട്ടിവ് എഞ്ചിനീയര്‍ അറിയിച്ചു.

KCN

more recommended stories