ക്വട്ടേഷന്‍ ക്ഷണിച്ചു

ക്വട്ടേഷന്‍ ക്ഷണിച്ചു
ജില്ലാ സോയില്‍ ടെസ്റ്റിംഗ് ലബോറട്ടറിയില്‍ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ മാര്‍ച്ച് എട്ടിനകം സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 04994 227428.
ആസ്തി ബാധ്യതാസ്റ്റേറ്റ്‌മെന്റ് സമര്‍പ്പിക്കണം
ട്രേഡ് യൂണിയന്‍ നിയമ പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുളള ട്രേഡ് യൂണിയന്റെ  പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍, മറ്റേതെങ്കിലും  ഔദ്യോഗിക ഭാരവാഹികള്‍ തുടങ്ങിയവര്‍ 1999 ലെ കേരള ലോകായുക്ത നിയമത്തിലെ സെക്ഷന്‍ 22(1) പ്രകാരം 2015 വര്‍ഷത്തെ  ആസ്തിയുടെയും ബാധ്യതയുടെയും സ്റ്റേറ്റ്‌മെന്റ്  കേരള ലോകായുക്ത രജിസ്ട്രാര്‍ മുമ്പാകെ സമര്‍പ്പിക്കണം. സ്റ്റേറ്റ്‌മെന്റ് സമര്‍പ്പിക്കേണ്ട  ഫോറങ്ങള്‍ www.lokayuktakerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.

KCN

more recommended stories