സംസ്ഥാന തല ഗ്രൂപ്പ് ക്വിസ്സ് മല്‍സരവും യുത്ത് മീറ്റും മാര്‍ച്ച് 26ന്

leegബദിയടുക്ക: മുസ്ലിം യുത്ത് ലീഗ് ബദിയടുക്ക ടൗണ്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാന തല ഗ്രൂപ്പ് ജനറല്‍ ക്വിസ്സ് മല്‍സരവും യുത്ത് മീറ്റും മാര്‍ച്ച് 26ന് ശനിയായ്ച്ച രാവിലെ 9 മണി മുതല്‍ ബദിയടുക്ക ബി.എച്ച് അബ്ദുല്ല കുഞ്ഞി നഗറില്‍ വെച്ച് നടക്കും ഗ്രുപ്പ് ക്വിസ്സ് മല്‍സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ മാര്‍ച്ച് 20ന് മുമ്പ് പേരുകള്‍ റെജിസ്റ്റര്‍ ചെയ്യണ്ടതാണ് 4 പേര്‍ അടങ്ങുന്ന ഗ്രൂപ്പ് ക്യിസ്സ് മല്‍സരത്തില്‍ വിജയിക്കുന്നവര്‍ക്ക് യഥാക്രമം 20000,10000,5000 കാശ് അവാര്‍ഡും ട്രോഫികളും സമ്മാനിക്കും . റെജിസ്റ്റര്‍ ചെയ്യുന്ന ആദ്യത്തെ 20 ടീമുകള്‍ക്കായിരിക്കും ക്വിസ്സ് മല്‍സരത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭികുക ഫോണ്‍ 9747096629.9747222668

 

KCN

more recommended stories