മലിനജലം പുറന്തള്ളുന്നതിന് സൗകര്യം ഏർപെടുത്തണം

Fish Marchant 1കാഞ്ഞങ്ങാട്: മീൻ ലോറി കളിലെ മലിനജലം പുറന്തള്ളുന്നതിന് സൗകര്യം ഏർപെടുത്തണമെന്ന് ഓൾ കേരള ഫിഷ് മർച്ചന്റ് ആന്റ് കമ്മീഷൻ ഏജന്റ് അസോസിയേഷൻ കാഞ്ഞങ്ങാട് മേഖല സമ്മേളനം ആവശ്യപ്പെട്ടു സംസ്ഥാന പ്രസിഡണ്ട് കെ.പി എം.കെ കുഞ്ഞി ഉദ്ഘാടനം ചെയ്തു.സംസ്ഥാന ജനറൽ സെക്രട്ടറി നൂറുദ്ദിൻ തലശ്ശേരി മുഖ്യ പ്രഭാഷണം നടത്തി വി.വി കുഞ്ഞികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസി എസ്.കെ തങ്ങൾ സംസ്ഥാന വൈസ് പ്രസിഡണ്ട് അസ്ലം കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി സി.എച്ച് മൊയ്തീൻ കുടത്തി എന്നിവർ സംസാരിച്ചു അബ്ദുൾ കാദർ സ്വാഗതം പറഞ്ഞു. പുതിയ ഭാരവാഹികൾ (പ്രസിഡണ്ട് ) വി.വി.കുഞ്ഞികൃഷ്ണൻ (ജനറൽ സെക്രട്ടറി) അബ്ദുൾ കാദർ ,(ട്രഷറർ) ശ്രീശൻ, C വൈ: പ്രസി) രാജേഷ് കാലിക്കടവ് ,രഞ്ചിത്ത് മടക്കര, C ജോ. സെക) പ്രകാശൻ പള്ളിക്കർ ,അഷറഫ് മാന്തൂൽ എന്നിവരെ തെരഞ്ഞെടുത്തു.

KCN

more recommended stories