വനിതാദിനാചരണം സെമിനാര്‍ സംഘടിപ്പിച്ചു

vanitകാഞ്ഞങ്ങാട്:  വിമന്‍സ് വോയ്സ് കാസര്‍കോട് ജില്ലാ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സാര്‍വ്വദേശീയ വനിതാദിനാചരണത്തിന്‍റെ ഭാഗമായി സെമിനാര്‍ സംഘടിപ്പിച്ചു.  കാഞ്ഞങ്ങാട് മരക്കാപ്പ് കടപ്പുറത്ത് സംഘടിപ്പിച്ച സെമിനാര്‍ നഗരസഭ ചെയര്‍മാന്‍ വി.വി.രമേശന്‍ ഉദ്ഘാടനം ചെയ്തു. പി.പി.സരോജിനി അദ്ധ്യക്ഷം വഹിച്ചു. സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ സുലോചന രാമകൃഷ്ണന്‍ മുഖ്യ പ്രഭാഷണം നടത്തി. ലിംഗസമത്വം എന്ന വിഷയത്തില്‍ അഡ്വ.ആലീസ് കൃഷ്ണന്‍ ക്ലാസ്സെടുത്തു. ഉഷാരമേശന്‍, കെ.സുമതി, വി.ഷൈജ, കെ.കമലക്ഷി, നബീസ, ബേബി എന്നിവര്‍ സംസാരിച്ചു.

KCN

more recommended stories