എ. യൂനുസ് കുഞ്ഞ് സ്വതന്ത്രനായി മത്സരിക്കും

aramana photohop (1) - Copyമുസ്ലീം ലീഗ് കൊല്ലം ജില്ലാ പ്രസിഡണ്ട് എ.യൂനുസ് കുഞ്ഞ് ഇരവിപുരത്തോ കരുനാഗപ്പള്ളിയിലോ സ്വതന്ത്രനായി മത്സരിക്കും. ഈ രണ്ട് സീറ്റുകളും ലീഗിന് അവകാശപ്പെട്ടതാണെന്ന് യൂനുസ് കുഞ്ഞ് അഭിപ്രായപ്പെട്ടു. ഇവിടെ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി തനിക്ക് സീറ്റ് വേണം. ഇല്ലെങ്കില്‍ സ്വതന്ത്രനായി ജനവിധി തേടും. വേണ്ടിവന്നാല്‍ ഇടതുപക്ഷവുമായി ചര്‍ച്ച നടത്തി മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

KCN

more recommended stories