ആസ്‌ക് ജിസിസി കാരുണ്യ വര്‍ഷം 2016 പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

work al fazal ad (1)ദുബായ്: ആസ്‌ക് ആലംപാടി ജിസിസി കമ്മിറ്റിയുടെ കാരുണ്യ വര്‍ഷം 2015ന്റെ തുടക്കമെന്നോണം ജീവ കാരുണ്യ രംഗത്ത് പുതിയൊരു വിജയഗാത രജിച്ച് കൊണ്ട് കാരുണ്യ വര്‍ഷം 2016ന് തുടക്കമായി, ആസ്‌ക് ആലംപാടി ജിസിസി കാരുണ്യ വര്‍ഷം 2016ന്റെ യുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റ് :ഇബ്രാഹിം മിഹറാജ് (ദുബായ്) വൈസ് പ്രസിഡന്റ് അമീന്‍ മലിയില്‍(ദുബായ്), മുസ്തഫ. ഇ എ,(സൌദി, കെസീം) സിദ്ധീഖ് കോപ (ഖത്തര്‍) ജന.സെക്രട്ടറി: ഇഖ്ബാല്‍ മുഹമ്മദ് (സൌദി .ദമാമ) ജോ. സെക്രട്ടറി: അദ്രാ മേനത്ത്

 

KCN

more recommended stories