ശില്‍പശാല സംഘടിപ്പിച്ചു

shilpaകാഞ്ഞങ്ങാട്: സത്യ കഴകം മടിയന്‍ കണ്ണച്ചംവീട് നവീകരണ പൂന പ്രതിഷ്ഠാ  ബ്രഹ്മകലശ മഹോത്സവത്തോടനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന സ്മരണികയ്ക്ക് വേണ്ടി ശില്പശാല സംഘടിപ്പിച്ചു പ്രൊഫസര്‍ സി.ബാലന്‍, രത്നാകരന്‍ മല്ലം മൂല, കുഞ്ഞിക്കണ്ണന്‍ കക്കാണത്ത്, പി.പി.മാധവന്‍ മാസ്റ്റര്‍, രമേഷ് യാദവ്, അഡ്വ.പി. നാരായണന്‍, എം.പി.കുഞ്ഞിരാമന്‍, വയലപ്രം നാരായണന്‍, അഡ്വ: പി.ബാബുരാജ്, രാജേന്ദ്രന്‍ പുല്ലൂര്‍, വി.കമ്മാരന്‍, കെ.നാരായണന്‍, ടി.വി.ബാലകൃഷ്ണന്‍, മുരളി മഡിയന്‍, പ്രഭാകരന്‍ കാഞ്ഞങ്ങാട്, പി.വി.സുരേഷ്, പി.ബാബു എന്നിവര്‍ സംബന്ധിച്ചു.

KCN

more recommended stories