അനയ്‌മോന്‍ ചികിത്സാ ഫണ്ട്

anayകാഞ്ഞങ്ങാട് : നോര്‍ത്ത് കോട്ടച്ചേരി റെഡ് സ്റ്റാര്‍ യൂത്ത് സെന്റര്‍ സമാഹരിച്ച അനയ്‌മോന്‍ ചികിത്സാ ഫണ്ട് സി പി ഐ എം കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി അംഗം മൂലകണ്ടം പ്രഭാകരന്‍ അനയ്‌മോന്‍  ചികിത്സാ കമ്മിറ്റി ചെയര്‍മാനും കോടോം ബേളൂര്‍ പഞ്ചായത്ത് സ്റ്റാഡിംഗ് കമ്മിറ്റി ചെയര്‍മാനുമായ എ സി മാത്യുവിന് നല്‍കി.

KCN

more recommended stories