ഉമര്‍ഖാലിദിന് ജാമ്യം ലഭിച്ചു

homestyleരാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലാക്കിയ ജെ.എന്‍.യു വിദ്യാര്‍ത്ഥികളായ ഉമര്‍ഖാലിദിനും, അനില്‍ ബര്‍നും ആറ് മാസത്തെ ജാമ്യം അനുവദിച്ചു. ജാമ്യത്തുകയായി 25000 രൂപ ഓരോരുത്തരും കോടതിയില്‍ കെട്ടിവെക്കണം. ഇവര്‍ ഡല്‍ഹി വിട്ട് പോകരുതെന്നും കര്‍ശന നിര്‍ദേശമുണ്ട്. ദില്ലി പാട്യാല ഹൗസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.

KCN

more recommended stories