നാലു പേര്‍ക്കെതിരെ നല്ല നടപ്പിന് കേസ്

caseകാഞ്ഞങ്ങാട്: നിരവധി ക്രമിനല്‍ കേസുകളില്‍ പ്രതിയായ നാലു യുവാക്കള്‍ക്കെതിരെ പോലീസ് നല്ല നടപ്പിന് കേസെടുത്തു.

കല്ലിങ്കാല്‍ പൊയ്യക്കരയിലെ പി.പി.ബിജു(37), മാട്ടുമ്മലിലെ പ്രകാശന്റെ മകന്‍ സുബീഷ്(24), പൊയ്യക്കരയിലെ കണ്ണന്റെ മകന്‍ പ്രശാന്ത്(28), പൊയ്യക്കരയിലെ അശോകന്റെ മകന്‍ അനൂപ്(28) എന്നിവര്‍ക്കെതിരെയാണ് ഹോസ്ദുര്‍ഗ് പോലീസ് നല്ല നടപ്പിന് കേസെടുത്ത് ആര്‍.ഡി.ഒ കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയത്.

 

KCN

more recommended stories