കുഴഞ്ഞ് വീണ് മരിച്ചു

detഉപ്പള: മധ്യവയസ്‌കന്‍ വീട്ടില്‍ കുഴഞ്ഞ് വീണ് മരിച്ചു. കുബണൂരിലെ മൂസ(53)യാണ് മരിച്ചത്. കൂലിപ്പണിക്കാരനായിരുന്നു. കഴിഞ്ഞ ദിവസം ഉച്ചക്ക് പള്ളിയില്‍ നിന്ന് വീട്ടിലെത്തിയപ്പോഴാണ് സംഭവം.  ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. ഭാര്യ: മറിയുമ്മ. മക്കള്‍: അറഫാത്ത്, ബില്‍സിസിര്‍, റാഷിദ്, മുഹ്‌സിന.

KCN

more recommended stories