ട്വന്റി20 ലോകകപ്പ്: ബംഗ്ലദേശിനെതിരെ ഓസ്‌ട്രേലിയയ്ക്ക് 3 വിക്കറ്റ് വിജയം

banglaബെംഗളൂരു∙ ട്വന്റി20 ലോകകപ്പിൽ ഓസ്ട്രേലിയയ്ക്ക് ആദ്യ ജയം. ബംഗ്ലദേശിനെ മൂന്നു വിക്കറ്റിന് തകർത്താണ് ഓസ്ട്രേലിയ ആദ്യ വിജയം ആഘോഷിച്ചത്. ബംഗ്ലദേശ് ഉയർത്തിയ 157 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയ ഒൻപതു പന്തും മൂന്നു വിക്കറ്റും ബാക്കി നിൽക്കെ ലക്ഷ്യത്തിലെത്തി. അർധസെഞ്ചുറിയുമായി തിളങ്ങിയ ഓപ്പണർ ഉസ്മാൻ ഖവാജയാണ് (45 പന്തിൽ 58) ഓസീസിനെ വിജയത്തിലേക്ക് നയിച്ചത്. ആദ്യജയത്തോടെ ഓസ്ട്രേലിയ സെമി പ്രതീക്ഷകൾ നിലനിർത്തിയപ്പോൾ തുടർച്ചയായ രണ്ടാം പരാജയം രുചിച്ച ബംഗ്ലദേശിന്റെ നില പരുങ്ങലിലായി.

KCN

more recommended stories