പാലിയേറ്റീവ് കെയര്‍ വളണ്ടിയര്‍ പരിശീലനം സംഘടിപ്പിച്ചു

paliകാഞ്ഞങ്ങാട്: പാലിയേറ്റീവ് കെയര്‍ വളണ്ടിയര്‍ മാര്‍ക്ക് അജാനൂര്‍ ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ പരിശീലനം സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് പി.ദാമോദരന്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യം വിദ്യാഭ്യാസ സ്റ്റാന്‍റിഗ് കമ്മററി ചെയര്‍മാന്‍ ബഷീര്‍ വെള്ളിക്കോത്ത് അധ്യക്ഷത വഹിച്ചു. അനിത ഗംഗാധരന്‍, എം.വി രാഘവന്‍, കെ.സതി, ടി.മാധവന്‍, കെ.എം.ഗോപാലന്‍, ഹമീദ് ചേരക്കാട് ,കെ .സുജാത ,സമീറ, ഹിമ മോഹന്‍ ദാസ് എന്നിവര്‍ സംസാരിച്ചു പാലിയേറ്റീവ് പ്രവര്‍ത്തനങ്ങളെ കുറിച്ച് പി.രഞജിനി ക്ലാസെടുത്തു.

KCN

more recommended stories