എന്‍ഡിഎ സ്ഥാനാര്‍ത്ഥി പ്രചരണം തുടങ്ങി

sndpകാഞ്ഞങ്ങാട്: തിരഞ്ഞെടുപ്പ് പ്രചരണത്തിന്  എന്‍ ഡി എ സ്ഥാനാര്‍ത്ഥി കാഞ്ഞങ്ങാട് മണ്ഡലത്തിലെ എന്‍ ഡി എ സ്ഥാനാര്‍ത്ഥി ബി ഡി ജെ എസ് ജില്ലാ വൈസ് പ്രസിഡണ്ട് എം പി രാഘവന്‍ ഇന്ന് രാവിലെ  പടന്നക്കാടിനടുത്ത തീര്‍ത്ഥങ്കരയിലെ ഗുരുമന്ദിരത്തിലെത്തി ശ്രീനാരായണ ഗുരു വിഗ്രഹത്തില്‍  വണങ്ങിയ ശേഷം പ്രചരണ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. ഗുരുമന്ദിരം ഭാരവാഹികളായ ടി പ്രഭാകരന്‍, ടി ഗംഗാധരന്‍,  കെ രാമകൃഷ്ണന്‍ എന്നിവര്‍ അദ്ദേഹത്തെ സ്വീകരിച്ചു. തന്‍റെ തറവാട് വീടായ അടോട്ടെ പുതിയപുര തറവാട് ചിത്താരി മുക്കൂടിലെ പാറമ്മല്‍ തറവാട് എന്നിവിടങ്ങളില്‍ തൊഴുത് വണങ്ങി.

KCN

more recommended stories