ഉത്തരമേഖല കമ്പവലി മത്സരം സംഘടിപ്പിച്ചു

kambaമടിക്കൈ:  തീയ്യര്‍പാലം ദയ ചികിത്സാ സഹായ നിധിയുടെ ധനശേഖരണാര്‍ത്ഥം സംഘടിപ്പിച്ച ഉത്തരമേഖല കമ്പവലി മത്സരം മടിക്കൈ പഞ്ചായത്ത് പ്രസിഡന്‍റ് സി.പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ കെ.സുകുമാരന്‍ അദ്ധ്യക്ഷത വഹിച്ചു. മുഖ്യധാര മാസിക എഡിറ്റര്‍  സാഹിദ് റൂമി മുഖ്യാഥിതിയായിരുന്നു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ കുഞ്ഞമ്പു സമ്മാനദാനം നിര്‍വ്വഹിച്ചു. കെ.നാരായണന്‍, പി.വിജയന്‍, ടി.സരിത, പി.സുശീല, കെ.എ.കൃഷ്ണന്‍, ഡി.വി.കുഞ്ഞികൃഷ്ണന്‍, എന്‍.ടി.സുമേഷ്, കെ.ചന്ദ്രന്‍, കെ.കെ.വിജയന്‍, എം.ദാമോധരന്‍, കെ.മോഹന

KCN

more recommended stories