പൂര്‍വ്വ വിദ്യാര്‍ത്ഥി അധ്യാപകസംഗമം

ulga

കാഞ്ഞങ്ങാട് : അജാനൂര്‍ ഗവ.ഫിഷറീസ് യുപി സ്‌കൂളില്‍ പ്ലാറ്റിനം ജൂബിലി ആഘോഷം സമാപനത്തോടനുബന്ധിച്ച് നടന്ന പൂര്‍വ്വ വിദ്യാര്‍ത്ഥി അധ്യാപകസംഗമം ഡയറ്റ് പ്രിന്‍സിപ്പാള്‍ ഡോ.കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു.

KCN

more recommended stories