ദേശീയപാത വികസനം: സ്ഥലം നഷ്ടപ്പെടുന്നവര്‍ സംഘടിക്കുന്നു

roനീലേശ്വരം: ദേശീയപാതയ്ക്ക് സ്ഥലം ഏറ്റെടുക്കാന്‍ ദേശീയപാത അതോറിറ്റി ഇറക്കിയ വിജ്ഞാപനപ്രകാരം പെരിയ മുതല്‍ കാലിക്കടവ് വരെ വീടുകളും സ്ഥലങ്ങളും വ്യാപാരസ്ഥാപനങ്ങളും ആരാധനാലയങ്ങളും നഷ്ടപ്പെടുന്നവരുടെ ജനകീയ കൂട്ടായ്മ നടക്കുന്നു. ഏപ്രില്‍ 19ന് രാവിലെ പത്തിന് നീലേശ്വരം എന്‍.കെ.ബി.എം. എ.യു.പി. സ്‌കൂളിലാണ് യോഗം.

KCN

more recommended stories