കുടുംബൂര്‍ പുഴയില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

Dream zoneകുടുംബൂര്‍ പുഴയില്‍ കുളിക്കാനിറങ്ങിയ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. വെള്ളരിക്കുണ്ട് കല്ലഞ്ചിറ സ്വദേശി അന്തുക്കയുടെ മകന്‍ ജൗഹറാണ് (23) മരിച്ചത്. എഞ്ചിനീയറീംഗ് പഠനം കഴിഞ്ഞ് ജോലിക്ക് ശ്രമിച്ചു കൊണ്ടിരിക്കുകയായിരുന്നു. വ്യാഴാഴ്ച വൈകിട്ടോടെയായിരുന്നു അപകടം. കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു ജൗഹര്‍.

KCN

more recommended stories