കെട്ടിട സമുച്ചയത്തിന്റെ ലോഞ്ചിംഗ്

sayyidഉത്തരമലബാറിലെ ഏറ്റവും സൌകര്യപ്രദമായ 20ല്‍പരം നിലകളില്‍ നിര്‍മ്മിക്കുന്ന തബാസ്‌ക്കോ ഹിന്ദുസ്ഥാന്‍ കമ്പനി കാഞ്ഞങ്ങാട്ട് നിര്‍മ്മിക്കുന്ന കെട്ടിട സമുച്ചയത്തിന്റെ ലോഞ്ചിംഗ് ചടങ്ങ് പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ്തങ്ങള്‍ നിര്‍വ്വഹിച്ചു.

KCN

more recommended stories