പൊറവങ്കര തറവാട്ടില്‍ സപ്താഹ യജ്ഞം ആരംഭിച്ചു

sapthahamകാഞ്ഞങ്ങാട് : വെള്ളിക്കോത്ത് പൊറവങ്കര തറവാട്ടിലെ ഭാഗവത സപ്താഹയജ്ഞം ആരംഭിച്ചു. സ്വാമി മുക്താനന്ദ ദീപം തെളിയിച്ചു. തറവാട് ട്രസ്റ്റ് പ്രസിഡണ്ട് പി. ഗോപിനാഥന്‍ നായര്‍, പി. ദിവാകരന്‍ നായര്‍, പി. ബാലചന്ദ്രന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു. കല്ലംവള്ളി ജയന്‍ നമ്പൂതിരിയാണ് യജ്ഞാചാര്യന്‍. യജ്ഞം ഞായറാഴ്ച്ച സമാപിക്കും.

KCN

more recommended stories