കുടുബ സംഗമം

cherkalaചെർക്കള: കെ കെ പുറം ബി ജെ പി  ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കുടുബ സംഗമം കാസറകോട് നിയോജക മണ്ഡലം എൻ ഡി എ സ്ഥാനാർത്ഥി രവീശ തന്ത്രി കുണ്ടാർ ഉദ്ഘാടനം ചെയ്തു. അദ്ധ്യക്ഷൻ ഹരിപ്രസാദ്  , ബിഡി ജെ എസ് ജില്ലാ പ്രസിഡന്റ് ഗണേഷ് പാറക്കട്ട, സഹകാർ ഭാരതി ദേശിയ അദ്ധ്യക്ഷൻ അഡ്വ: കരുണാകരൻ നമ്പ്യാർ, മണ്ഡലം ജന:സെക്രട്ടറി ഹരിഷ് നാരംപാടി, ബിഡി ജെ എസ് മണ്ഡലം പ്രസിഡന്റ് അഡ്വ: വിജയൻ , എം കെ പ്രഭാകരൻ , എന്നിവർ സംസാരിച്ചു. സി.എച്ച് രതിഷ് സ്വാഗതവും ,കെ .ടി സുനിൽ നന്ദിയും പറഞ്ഞു.

KCN

more recommended stories