ആയുര്‍വ്വേദ തുടര്‍ചികില്‍സയും തിമിര ശസ്ത്രക്രിയ നിര്‍ണ്ണയ ക്യാമ്പും

cambകേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുറ്റിക്കോല്‍ യൂണിറ്റും, ബേഡകം സത്യസായി സേവാസമിതിയും, സുള്ള്യ കെ.വി.ജി ആയുര്‍വ്വേദ മെഡിക്കല്‍ കോളേജും, മുജംകാവ് ധര്‍മ്മചക്ര ട്രസ്റ്റും, കാസര്‍കോട് ജില്ലാ അന്ധതാ നിവാരണ സമിതിയുടെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സൗജന്യ ആയുര്‍വ്വേദ തുടര്‍ചികില്‍സയും തിമിര ശസ്ത്രക്രിയ നിര്‍ണ്ണയ ക്യാമ്പും ബേഡഡുക്കയില്‍  വ്യാപാരി വ്യവസായി ഏകോപന സമിതി വൈസ് പ്രസിഡന്‍റ് കെ.അഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്യുന്നു

KCN

more recommended stories