തെരഞ്ഞെടുപ്പ് റാലി സംഘടിപ്പിച്ചു

Ralyമൗവ്വല്‍: ഉദുമ  മണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്ന കെ.കുഞ്ഞിരാമന്‍റെ വിജയത്തിന് വേണ്ടി ഐ.എന്‍.എല്‍-എല്‍.ഡി.എഫ്.എന്നിവയുടെ ആഭിമുഖ്യത്തില്‍ ബേക്കല്‍ ജംഗ്ഷനില്‍  പൊതുയോഗവും  റാലിയും സംഘടിപ്പിച്ചു. പൊതു സമ്മേളനം സി.പി.എം. സംസ്ഥാനകമ്മിറ്റി അംഗം ടി.കെ.ഹംസ ഉല്‍ഘാടനം ചെയ്തു. ആമുഹാജി അധ്യക്ഷത വഹിച്ചു. സതീഷ്ചന്ദ്രന്‍, കരീം പള്ളത്തില്‍, ഹുസൈന്‍ഹാജി, കെ.കെ.അബ്ദുല്‍ഖാദര്‍, മണികണ്ഠന്‍ വെളുത്തോളി, കുന്നൂച്ചി കുഞ്ഞിരാമന്‍ എന്നിവര്‍ സമ്മേളനത്തില്‍ സംബന്ധിച്ചു.

 

KCN

more recommended stories