തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെയും എല്‍.ഡി.എഫിനെയും തറപറ്റിക്കണമെന്ന് സുരേഷ് ഗോപി

Dream zoneതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെയും എല്‍.ഡി.എഫിനെയും തറപറ്റിക്കണമെന്ന് നടന്‍ സുരേഷ് ഗോപി എം.പി അഭ്യര്‍ത്ഥിച്ചു.എന്‍.ഡി.എ യുടെ തെരഞ്ഞെടുപ്പ് പൊതു യോഗം നെല്ലിക്കുന്ന് കടപ്പുറത്ത് ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

KCN

more recommended stories