കരുത്ത് തെളിയിച്ച് പിസി ജോര്‍ജ്: വിജയം 27821 വോട്ടിന്

pc georgeചതുഷ്‌കോണ മത്സരം നടന്ന പൂഞ്ഞാറില്‍ സ്വതന്ത്രനായി മത്സരിച്ച പിസി ജോര്‍ജിന് മികച്ച വിജയം.
നിലവിലെ എംഎല്‍എ അതേ മണ്ഡലത്തില്‍ മൂന്ന് മുന്നണികളോടും ഒരേസമയം പോരാടുന്ന ഒരേയൊരു മണ്ഡലമെന്ന നിലയിലാണ് ഇവിടുത്തെ ചുതുഷ്‌കോണ മത്സരം കേരളത്തിന്റെ ശ്രദ്ധയാകര്‍ഷിച്ചത്. മാത്രമല്ല 17 സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ച കേരളത്തിലെ ആദ്യ മണ്ഡലവും പൂഞ്ഞാറാണ്.  ജനവിധി മാനിച്ച് നിയമസഭയില്‍ ഇരിക്കുമെന്നും ഭൂരിപക്ഷം 25000 കടക്കുമെന്നും പിസി ജോര്‍ജ് പ്രതികരിച്ചു.

KCN

more recommended stories