സി.ബി.എസ്.ഇ പത്താം ക്ലാസ് ഫലം ഇന്ന്

bombay copyന്യൂഡല്‍ഹി: സി.ബി.എസ്.ഇ പത്താം ക്‌ളാസ് പരീക്ഷാഫലം ശനിയാഴ്ച പ്രസിദ്ധീകരിക്കും. ഉച്ചക്ക് രണ്ടോടെ www.cbse.nic.in, www.results.nic.in, www.cbseresults.nic.in എന്നീ വെബ്‌സൈറ്റുകളില്‍ ഫലം ലഭ്യമാകും. ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത ഇ-മെയില്‍ ഐഡികളില്‍ സ്‌കൂളുകള്‍ക്ക് ഫലം ലഭിക്കും.

 

 

KCN

more recommended stories