കൊറക്കോട് റഹ്മത്ത് മസ്ജിദ് വഖഫ് ചെയ്തു

red tag copyപുനര്‍നിര്‍മ്മാണം നടക്കുന്ന കൊറക്കോട് റഹ്മത്ത് മസ്ജിദ് ഭാഗീകമായി നിസ്‌ക്കാരത്തിന് തുറന്നുകൊടുത്തു. വഖഫ് കര്‍മ്മവും നിര്‍വ്വഹിച്ചു

ഖാസി പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാരാണ് ഉദ്ഘാടനം ചെയ്തത്.

 

KCN

more recommended stories