കേരളത്തിന്റെ പരിസ്ഥിതി സംരക്ഷിച്ചു കൊണ്ടുള്ള വികസനമാണ് എല്‍.ഡി.എഫ് സര്‍ക്കാരിന്റെ നയമെന്ന്് റവന്യുമന്ത്രി

work al fazal ad (1) copyകാഞ്ഞങ്ങാട്: കേരളത്തിന്റെ പരിസ്ഥിതി സംരക്ഷിച്ചു കൊണ്ടുള്ള വികസനമാണ് എല്‍.ഡി.എഫ് സര്‍ക്കാരിന്റെ നയം റവന്യുമന്ത്രി
കേരളം ഇന്ന് അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നം പരിസ്ഥിതിയിന്മേലുള്ള കടന്നു കയറ്റമാണെന്ന് കേരള റവമന്യുമന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. പരിസ്ഥിതി സംരക്ഷണം ജീവിത ചര്യയാക്കണമെന്നും പരിസ്ഥിതി ദിനം ആചരിക്കുന്നതിനു പകരം ആഘോഷമാക്കി മാറ്റണമെന്നും അദ്ദേഹം പറഞ്ഞു.എസ്.കെ.എസ്.ടി.യുവിന്റെ ജില്ലാ പഠനക്യാമ്പും പരിസ്ഥിതി ദിനാചരണവും കാഞ്ഞങ്ങാട് പി.സ്മാരകത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.പത്മനാഭന്‍ അധ്യക്ഷത വഹിച്ചു. പി.രാജഗോപാലന്‍ സ്വാഹതം പറഞ്ഞു.

KCN

more recommended stories