ലളിത

obi

കാസര്‍കോട്: കാവുഗോളി കടപ്പുറം ശിവകൃപയിലെ ദേവനാഥന്റെ ഭാര്യ ലളിത എസ്.കെ (48) അന്തരിച്ചു. മക്കള്‍: ധനരാജ്, ദീക്ഷിത. സഹോദരങ്ങള്‍: ഉപേന്ദ്ര, രാമചന്ദ്രന്‍, മഹേഷ്, ഗംഗാധരന്‍, ജയപ്രകാശ്.

KCN

more recommended stories