കാസര്‍കോട് മെട്രോ ഫര്‍ണ്ണിച്ചറില്‍ തീപിടുത്തം

DSC_0797DSC_0827കാസര്‍കോട്  : കാസര്‍കോട് നായക്‌സ് റോഡിലെ മെട്രോ ഫര്‍ണ്ണിച്ചര്‍ കടയ്ക്ക് തീപിച്ചു. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. ജനറേറ്ററില്‍ നിന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്ന് സംശയിക്കുന്നു. നാശനഷ്ടങ്ങള്‍ അറിവായിട്ടില്ല.

KCN

more recommended stories