വി.ശശി നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍

v sasi14-ാം നിയമസഭാ ഡെപ്യൂട്ടി സ്പീക്കറായി എല്‍.ഡി.എഫിലെ വി.ശശിയെ തെരഞ്ഞെടുക്കപ്പെട്ടു. വി.ശശിക്ക് 90 വോട്ട് ലഭിച്ചു. എതിര്‍സ്ഥാനാര്‍ത്ഥി യു.ഡി.എഫിലെ ഐ.സി ബാലകൃഷ്ണന്‍ 45 വോട്ട് ലഭിച്ചു. ഒരു വോട്ട് അസാധുവായി

 

KCN

more recommended stories