ഡെങ്കിപ്പനി ബാധിച്ച് ഡിഗ്രി വിദ്യാര്‍ത്ഥി മരിച്ചു

dengue dfeathകാഞ്ഞങ്ങാട്: ഡെങ്കിപ്പനി ബാധിച്ച് ഡിഗ്രി വിദ്യാര്‍ത്ഥി മരിച്ചു. കെ വി പ്രഭാകരന്റെ മകന്‍ കൃഷ്ണന്‍ (24) ആണ് മംഗലാപുരത്തെ സ്വാകാര്യ ആശുപത്രിയില്‍ വച്ച് മരിച്ചത്.
ഇതോടെ ജില്ലയില്‍ ഡെങ്കിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം ആറായി.

KCN

more recommended stories