മംഗലാപുരത്ത് പോപ്പുലര്‍ ഫ്രണ്ട് യോഗത്തില്‍ പ്രോകോപന പരമായി പ്രസംഗിച്ച മര്‍ച്ചന്റ്‌സ് പ്രസിഡണ്ടിനെതിരെ കേസ്

ppമംഗലാപുരം  : പൊതുയോഗത്തില്‍ പ്രകോപനപരമായി പ്രസംഗിച്ച മംഗലാപുരം മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് അലി ഹസ്സനെതിരെ പാണ്ടേശ്വരം പോലീസ് കേസെടുത്തു. ഏപ്രില്‍ 20 ന് പോപ്പുലര്‍ ഫ്രണ്ടിന്റെ നേതൃത്വത്തില്‍ ദക്ഷിണ കന്നഡ ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസില്‍ നടത്തിയ പൊതു യോഗത്തില്‍ വെച്ചാണ് കേസിനാസ്പദമായ സംഭവം. ഗോ വധം ഇനിയും തുടരുമെന്നും അത് തടഞ്ഞവരെ വെറുടെ വിടില്ലെന്നും യോഗത്തില്‍ വെച്ച് അലി ഹസ്സന്‍ പ്രസംഗിച്ചതായി ഭാരത് ഹിന്ദു യുവക സഭാപ്രസിഡണ്ട് രാജേഷ് പവിത്രന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

KCN

more recommended stories