മടിക്കൈ മോഡല്‍ കോളേജില്‍ ഡ്രൈവറുടെ ഒഴിവ്

കാഞ്ഞങ്ങാട്:caution    മടിക്കൈ ഐ.എച്ച്.ആര്‍.ഡി മോഡല്‍ കോളേജില്‍ കരാറടിസ്ഥാനത്തില്‍ താല്‍ക്കാലികമായി ഡ്രൈവറെ നിയമിക്കുന്നു. താല്‍പര്യമുള്ളവര്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം കാഞ്ഞിരപ്പൊയില്‍ പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫീസില്‍ ഏപ്രില്‍ 30ന് രാവിലെ 10.30ന് കൂടിക്കാഴ്ചക്ക് ഹാജരാവണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

KCN

more recommended stories