ദൈവമേ എടിനീര്‍ പാലത്തെ താങ്ങി നിര്‍ത്തണേ

edneer palamഎടനീര്‍: വര്‍ഷങ്ങളുടെ പഴക്കമുള്ള എടിനീര്‍ പാലം കൈവരികള്‍ തകര്‍ന്നും അടിഭാഗം ദ്രവിച്ചും അപകട ഭീഷണി ഉയര്‍ത്തുകയാണ്. കര്‍ണാകടയിലേക്കടക്കം ആയിരക്കണക്കിന് വാഹനങ്ങള്‍ ദിനംപ്രതി കടന്നുപോകുന്ന ഈ പാലം അപകടത്തിന്റെ വക്കിലെത്തിയിട്ടും അധികൃതര്‍ ഉണര്‍ന്നിട്ടില്ല

 

KCN

more recommended stories