മുസ്ലിം യൂത്ത് ലീഗ് വഞ്ചനാ ദിനം ആചരിച്ചു

kannan copyഹൊസങ്കടി: ഇടതു സര്‍ക്കാരിന്റെ നൂറാം ദിനമായഇന്ന് മുസ്ലിം യൂത്ത് വഞ്ചനാ ദിനനത്തോടനുബന്ധിച്ച് മഞ്ചേശ്വരം പഞ്ചായത്ത് യൂത്ത് ലീഗ്‌സായാഹ്‌ന പ്രതിഷേധ ധര്‍ണ സങ്കടിപ്പിച്ചു. ധര്‍ണ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയങ്കം സയ്യിദ് ഹാദി തങ്ങള്‍ മൊഗ്രാല്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് മുക്താര്‍.എ അധ്യക്ഷധ വഹിച്ചു, മഞ്ചേശ്വരംബ്ലോക് പഞ്ചായത്ത് പ്രസിഡണ്ടും മുസ്ലിം യൂത്ത്‌ലീഗ് ജില്ലാ മുന്‍ ജനറല്‍ സെക്രട്ടറി എ.കെ.എംഅഷ്‌റഫ്, കുമ്പള ഗ്രാമ പഞ്ചായത്ത് സ്റ്റാന്‍ഡിങ്കമ്മിറ്റി ചെയര്‍മാനും മുസ്ലിം യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം മുന്‍ പ്രസിഡണ്ട് എ.കെആരിഫ് മുഖ്യ പ്രഭാഷണം നടത്തി.

മഞ്ചേശ്വരം ബ്ലോക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റിചെയര്‍മാന്‍ മുസ്തഫ ഉദ്യാവര്‍, റിയാദ് കെ.എം.സി.സി കാസറഗോഡ് ജില്ലാ ജനറല്‍ സെക്രട്ടറി ഹമീദ്‌തോറ്റ, മുസ്ലിം ലീഗ് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി കെ.എം അബ്ദുല്‍ ഖാദര്‍, പി.എച് അബ്ദുല്‍ഹമീദ് മച്ചമ്പാടി, ഖാദര്‍ ഹൊസങ്കടി , അബ്ദുല്ല ഐ.പി, മുനീര്‍ ജാല്‍, അബ്ദുല്ല ഹൊസങ്കടി, എം.എസ്.എഫ് മഞ്ചേശ്വരം മണ്ഡലം പ്രസിഡണ്ട് സിദ്ദീഖ് മഞ്ചേശ്വരം, റഫീഖ് ഉദ്യാവര്‍, അഷ്‌റഫ് ബങ്കര മഞ്ചേശ്വരം, റിയാസ് ബാച്ചലികെ, മുസ്തഫതങ്ങള്‍, ഫാറൂഖ് ചെക്ക്‌പോസ്റ്റ്, അബ്ദുല്‍റഹിമാന്‍ ഹാജി കടമ്പാര്‍, ഇര്‍ഷാദ് ചെക്ക്‌പോസ്റ്റ്, അഷ്‌റഫ് അച്ചു ബങ്കര മഞ്ചേശ്വര്‍, സിദ്ദീഖ് തങ്ങള്‍ തുമിനാട്, റിയാസ് ഉദ്യാവര്‍, ലത്തീഫ് ഇടിയ, ആരിഫ് ഐ.പി, നസീര്‍ ബി.എസ് നഗര്‍, ആഷിഫ്കരോടാ എന്നിവര്‍ നേതൃത്വം നല്‍കി, യൂത്ത് ലീഗ്പഞ്ചായത്ത് ജനറല്‍ സെക്രട്ടറി നസീര്‍ ഇടിയ സ്വാഗതവും മജീദ് മച്ചമ്പാടി നന്ദിയും പറഞ്ഞു.

KCN

more recommended stories