വിദ്യാര്‍ത്ഥിനിയെ ചങ്ങലയ്ക്കിട്ട് വേസ്റ്റ് ബോക്‌സിന് സമീപം നര്‍ത്തിച്ചിരിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

changala-copyവിദ്യാര്‍ത്ഥിനിയെ ചങ്ങലയ്ക്കിട്ട് വേസ്റ്റ് ബോക്‌സിന് സമീപം നര്‍ത്തിച്ചിരിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. സംഭവം നടന്ന സ്ഥലം ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. യൂണിഫോം ഇട്ട് നില്‍ക്കുന്ന പെണ്‍കുട്ടിയുടെ കാല്‍ ചങ്ങലയില്‍ കെട്ടിയിട്ടിരിക്കുന്നത് ദൃശ്യങ്ങളിലൂടെ വ്യക്തമാണ്. സോഷ്യല്‍ മീഡിയ വഴി പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ വൈറല്‍ ആകുന്നു. ഈ സാഹചര്യത്തില്‍ സൈബര്‍സെല്‍ പരിശോധിച്ചു വരുന്നു.

KCN

more recommended stories