വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജീവപര്യന്തം തടവുകാരന്‍ തൂങ്ങിമരിച്ചു

malabar-wedding-copyതൃശൂര്‍: വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാരന്‍ തൂങ്ങി മരിച്ചു. തിരുവനന്തപുരം സ്വദേശി അശോകന്‍ 42 ആണ് മരിച്ചത്. കൊലക്കേസില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ച് വരികയായിരുന്നു. മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളെജ് മോര്‍ച്ചറിയിലേക്ക് മാറ്റി. ഇയാള്‍ തൂങ്ങി മരിക്കാനുണ്ടായ കാരണം വ്യക്തമായിട്ടില്ല.

 

KCN

more recommended stories