ദേരയുടെ പെരുന്നാള്‍ ഏപ്രില്‍ 20ന് ദുബൈ മംസാറില്‍

ദുബൈ : പാര്‍ക്ക സോക്കര്‍ ഫെസ്റ്റ് ഏപ്രില്‍ 20നു ദുബൈ മംസാര്‍, അല്‍ ഇത്തിഹാദ് ഗ്രൗണ്ടില്‍ നടക്കും. രാത്രി 11:30 തുടങ്ങുന്ന ഫെസ്റ്റില്‍ പ്രമുഖ നാല് ടീമുകള്‍ കൊമ്പുകോര്‍ക്കും. സാമൂഹ്യ സേവന രംഗത്തും, ജീവകാരുണ്ണ്യ രംഗത്തും കരുത്ത് തെളിയിച്ച് വ്യക്തികളെ പാര്‍ക്ക് ആദരിക്കും.
ഫെസ്റ്റിന്റെ സ്‌പോണ്‍സര്‍ഷിപ്പ് ഏറ്റെടുക്കാമെന്ന് റൂബിയ മുബാറക്-കിഡ്സ് വെയര്‍ മാനേജിംഗ് ഡയറക്ടര്‍ ഫായിസ് അറിയിച്ചു.നാല് ടീമുകളാണ് സോക്കര്‍ ലീഗില്‍ മാറ്റുരക്കുന്നത്

KCN

more recommended stories