പൂഴിക്കടത്ത്: ടോറസ് ലോറി പിടിയില്‍

ബദിയടുക്ക: കര്‍ണാടകയില്‍ നിന്നും മലപ്പുറത്തേക്ക് അനധികൃതമായി പൂഴി കടത്തുകയായിരുന്ന ടോറസ് ലോറി ബദിയടുക്ക എസ്.ഐ എ. ദാമോദരന്‍ പിടിച്ചു. ഡ്രൈവര്‍ തിരുവനന്തപുരം സ്വദേശി സജിത്തി(31)നെ അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി ബദിയടുക്ക മൂക്കംപാറയില്‍ വെച്ചാണ് ലോറി പിടിയിലായത്.

KCN

more recommended stories