ജി.സി.സി കെ.എം.സി.സി ചൗക്കി മേഖലാ കമ്മിറ്റി ധനസഹായം കൈമാറി

കാസര്‍കോട്: ജി.സി.സി കെ.എം.സി.സി ചൗക്കി മേഖലാ കമ്മിറ്റി റിയാസ് ഉസ്താദ് സഹായ ഫണ്ടിലേക്ക് സ്വരൂപിച്ച ധനസഹായം ജി.സി.സി കെ.എം.സി.സി. ഓഫീസില്‍ വെച്ച് ജില്ലാ മുസ്ലിം ലീഗ് ട്രഷറര്‍ എ അബ്ദുല്‍ റഹ്മാന് ജി.സി.സി കെ.എം.സി.സി. ചൗക്കി മേഖലാ ട്രഷറര്‍ കുഞ്ഞാമു കീഴൂര്‍ കൈമാറി. ജില്ലാ, മണ്ഡലം, പഞ്ചായത്ത്, മുസ്ലിം ലീഗ്, യൂത്ത് ലീഗ്, എം എസ് എഫ്, കെ.എം.സി.സി നേതാക്കള്‍ പങ്കെടുത്തു.

KCN

more recommended stories