ഗ്രീന്‍ എര്‍ത്ത് ചാലഞ്ച് ട്രീ മുടക്കമില്ലാതെ അറുപത് ആഴ്ച പിന്നിട്ടു

കാഞ്ഞങ്ങാട്: ഗ്രീന്‍ എര്‍ത്ത് കേരള ജില്ലയില്‍ നടത്തിവരുന്ന വനവത്കരണ പരിപാടിയുടെ ഭാഗമായുള്ള ചാലഞ്ച് ട്രി പരിപാടി തുടര്‍ച്ചയായി അറുപതാഴ്ച പിന്നിട്ടു. ആഴ്ചയില്‍ ഒന്നോ അതില്‍ കൂടുതലോ മരതൈകള്‍ നട്ടു വരുന്ന പദ്ധതിയാണ് ചാലഞ്ച് ട്രി. 61-മത്തെ ചാലഞ്ച് ട്രീ അതിയാമ്പൂര്‍ അങ്കണ്‍വാടിയിലെ കുട്ടികള്‍ നട്ടു. 61-മത്തെ ചാലഞ്ച് ട്രീ അങ്കണ്‍വാടി അദ്ധ്യാപിക ശെല്‍വിക്ക് ഗ്രീന്‍ എര്‍ത്ത് പ്രവര്‍ത്തകര്‍ കൈമാറി.

KCN

more recommended stories