എമിറേറ്റ്‌സ് ഗോള്‍ഡ് നറുക്കെടുപ്പ്: വിജയിക്കുള്ള സ്വര്‍ണ്ണ നാണയം കൈമാറി

കാസര്‍കോട്: ചന്ദ്രഗിരി റോഡിലുള്ള എമിറേറ്റ്‌സ് ഗോള്‍ഡ് നടത്തിയ സമ്മാന കൂപ്പണ്‍ നറുക്കെടുപ്പ് വിജയിക്കുള്ള സ്വര്‍ണ്ണ നാണയം സമ്മാനം റസിയ പൈക്ക മുനിസിപ്പല്‍ ചെയര്‍പ്പേഴ്‌സണ്‍ ബീഫാത്തിമയില്‍ നിന്ന് സ്വീകരിച്ചു.

KCN

more recommended stories