ലോക പരിസ്ഥിതി ദിനം; ജൈവവൈവിധ്യ പാര്‍ക്ക് ഉദ്ഘാടനം ചെയ്തു

കാസര്‍കോട് : ലോക പരിസ്ഥിതി ദിനത്തില്‍ അടുക്കത്ത്്ബയര്‍ ഗവ: യു.പി. സ്‌കൂളില്‍ നിര്‍മ്മിച്ച ജദൈവവൈവിധ്യ പാര്‍ക്ക് എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് കെ. സുരേന്ദ്രന്‍ അദ്ധ്യക്ഷനായിരുന്നു. പ്രധാനധ്യാപകന്‍ യു. രാമ സ്വാഗതം പറഞ്ഞു. കെ. സുബ്രഹ്മണ്യന്‍, എ. ജയദേവ്, രാം മനോഹര്‍, അശോകന്‍ കുണിയേരി, കെ. വേണുഗോപാലന്‍ എന്നിവര്‍ സംസാരിച്ചു

KCN

more recommended stories